ച​​രി​​ത്രനേ​​ട്ട​​ത്തി​​ൽ സ​​ർ​​ഫ​​റാ​​സ്


ല​​ക്നോ: ഇ​​റാ​​നി ട്രോ​​ഫി​​യി​​ൽ സ​​ർ​​ഫ​​റാ​​സ് ഖാ​​ന്‍റെ ഇ​​ര​​ട്ട​​സെ​​ഞ്ചു​​റി ബ​​ല​​ത്തി​​ൽ മും​​ബൈ​​ക്കു കൂ​​റ്റ​​ൻ സ്കോ​​ർ. റെ​​സ്റ്റ് ഓ​​ഫ് ഇ​​ന്ത്യ​​ക്കെ​​തി​​രേ ര​​ണ്ടാം​​ദി​​നം അ​​വ​​സാ​​നി​​ക്കു​​ന്പോ​​ൾ ഒ​​ന്പ​​തു വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 536 റ​​ണ്‍​സ് എ​​ടു​​ത്തി​​ട്ടു​​ണ്ട് മും​​ബൈ. 221 റ​​ണ്‍​സു​​മാ​​യി സ​​ർ​​ഫ​​റാ​​സ് ഖാ​​ൻ ക്രീ​​സി​​ൽ തു​​ട​​രു​​ക​​യാ​​ണ്. ഇ​​റാ​​നി ട്രോ​​ഫി​​യി​​ൽ ഇ​​ര​​ട്ട​​സെ​​ഞ്ചു​​റി നേ​​ടു​​ന്ന ആ​​ദ്യ മും​​ബൈ താ​​രം എ​​ന്ന ച​​രി​​ത്രം സ​​ർ​​ഫ​​റാ​​സ് കു​​റി​​ച്ചു.


Source link

Exit mobile version