BUSINESS

ഇന്‍റര്‍നെറ്റ് സേവനം : ഏഴു കോടിയുടെ വികസനപദ്ധതിയുമായി പീക്ക്എയര്‍

കൊ​ച്ചി: കൊ​ച്ചി സ്മാ​ര്‍​ട്ട്സി​റ്റി ആ​സ്ഥാ​ന​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന പ്ര​മു​ഖ ഇ​ന്‍റ​ര്‍​നെ​റ്റ് സേ​വ​ന​ദാ​താ​വാ​യ (ഐ​എ​സ്പി) പീ​ക്ക്എ​യ​ര്‍ സം​സ്ഥാ​ന​ത്ത് വ​ന്‍​കി​ട വി​ക​സ​ന​പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്നു. ഹൈ​സ്പീ​ഡ് ഇ​ന്‍റ​ര്‍​നെ​റ്റ് ക​ണ​ക്‌​ടി​വി​റ്റി, ബി​സി​ന​സ് ഉ​പ​യോ​ക്താ​ക്ക​ള്‍​ക്കു​ള്ള എ​ന്‍റ​ര്‍​പ്രൈ​സ് നെ​റ്റ്‌​വ​ര്‍​ക്ക് സൊ​ല്യൂ​ഷ​നു​ക​ള്‍ എ​ന്നീ മേ​ഖ​ല​ക​ളി​ല്‍ പ്ര​വ​ര്‍​ത്ത​നം കേ​ന്ദ്രീ​ക​രി​ക്കു​ന്ന പീ​ക്ക്എ​യ​ര്‍ കേ​ര​ള​ത്തി​ലെ കൂ​ടു​ത​ല്‍ സ്ഥ​ല​ങ്ങ​ളി​ലേ​ക്കു സേ​വ​നം വ്യാ​പി​പ്പി​ക്കു​ന്ന പ​ദ്ധ​തി​യാ​ണ് ന​ട​പ്പാ​ക്കു​ന്ന​ത്. പു​തി​യ ഫൈ​ബ​ര്‍ ഒ​പ്റ്റി​ക് നെ​റ്റ്‌​വ​ര്‍​ക്കു​ക​ളു​ടെ വി​ന്യാ​സം, നൂ​ത​ന സാ​ങ്കേ​തി​ക​വി​ദ്യ​ക​ള്‍ ന​ട​പ്പാ​ക്ക​ല്‍ എ​ന്നി​വ​യാ​ണു വി​ക​സ​ന​ങ്ങ​ളു​ടെ പ്ര​ധാ​ന ഭാ​ഗ​മെ​ന്ന് പീ​ക്ക്എ​യ​ര്‍ സി​ഇ​ഒ ജി​ജോ ഡേ​വി​ഡ് പ​റ​ഞ്ഞു. പീ​ക്ക്എ​യ​റി​നെ പ്ര​ശ​സ്ത​മാ​ക്കി​യ 99.9 ശ​ത​മാ​നം അ​പ്‌​ടൈം, മി​ക​ച്ച വി​ല്പ​നാ​ന​ന്ത​ര​സേ​വ​നം എ​ന്നി​വ തി​രു​വ​ന​ന്ത​പു​രം, കോ​ഴി​ക്കോ​ട്, തൃ​ശൂ​ര്‍ തു​ട​ങ്ങി​യ ന​ഗ​ര​ങ്ങ​ളി​ലേ​ക്കു​കൂ​ടി ഇ​തോ​ടെ ല​ഭ്യ​മാ​ക്കും.

വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഈ ​രം​ഗ​ത്തെ ചെ​റു​കി​ട ഐ​എ​സ്പി​ക​ളെ ഏ​റ്റെ​ടു​ക്കാ​നും പ​രി​പാ​ടി​യു​ണ്ടെ​ന്ന് പീ​ക്ക്എ​യ​റി​ലെ പ്ര​ധാ​ന നി​ക്ഷേ​പ​ക​രാ​യ സു​നി​ല്‍ മാ​മ്പി​ള്ളി​യും ജോ​ര്‍​ജ് തോ​മ​സും പ​റ​ഞ്ഞു. ഏ​ഴു കോ​ടി രൂ​പ​യാ​ണ് വി​ക​സ​ന പ​ദ്ധ​തി​ക​ള്‍​ക്കാ​യി ക​മ്പ​നി നി​ക്ഷേ​പി​ക്കു​ന്ന​ത്. ഇ​തോ​ടെ കേ​ര​ള​ത്തി​ലെ ബി​സി​ന​സ് സം​രം​ഭ​ങ്ങ​ളു​ടെ ഡി​ജി​റ്റ​ല്‍​വ​ത്ക​ര​ണ​ത്തി​ന് സ​മ്പൂ​ര്‍​ണ പി​ന്തു​ണ ന​ല്‍​കാ​ന്‍ പീ​ക്ക്എ​യ​റി​നാ​കു​മെ​ന്ന് ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ ഡാ​ജി തോ​മ​സ് പ​റ​ഞ്ഞു.

Source link

Related Articles

Back to top button