ബിഗ് ബോസ് മലയാളം സീസൺ 4 വിജയിയും സംവിധായകനുമായ അഖിൽ മാരാർ ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃക്കാക്കരയിൽ ട്വന്റി20യുടെ സ്ഥാനാർത്ഥിയായി മത്സരിക്കുകയാണ് അഖിൽ മാരാർ. പാലക്കാട്ടെ യു,ഡി.എഫ് സ്ഥാനാർത്ഥിയായ രമേഷ് പിഷാരടിക്കെതിരെ വിമർശനവുമായി അഖിൽ രംഗത്തെത്തിയിരുന്നു. പിഷാരടിയും താനും തമ്മിൽ രാഷ്ട്രീയ പരമായും വ്യക്തിപരമായും ഉള്ള വ്യത്യാസങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു അഖിൽ മാരാരുടെ ഫേസ്ബുക്ക് പോസ്റ്റ്.
Source link
അഖിൽ മാരാർ കണ്ടംവഴി ഓടും, രമേഷ് പിഷാരടി പറഞ്ഞത് നൂറുശതമാനം ശരി

