WORLD
നേപ്പാൾ പ്രളയം: മരണം 224
കാഠ്മണ്ഡു: നേപ്പാളിൽ പ്രളയത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 224 ആയി. 24 പേരെ ഇനിയും കണ്ടെത്താനുണ്ട്. നാലായിരത്തിലേറെ പേരെ രക്ഷപ്പെടുത്തിയെന്നു പ്രധാനമന്ത്രി കെ.പി. ശർമ ഒലി പറഞ്ഞു.
Source link