ഷാംഗ്ഹായ് വാൾമാർട്ടിൽ കത്തിയാക്രമണം; മൂന്നു പേർ കൊല്ലപ്പെട്ടു


ഷാം​​​ഗ്ഹാ​​​യ്: ചൈ​​​ന​​​യി​​​ലെ ഷാം​​​ഗ്ഹാ​​​യ് ന​​​ഗ​​​ര​​​ത്തി​​​ൽ വാ​​​ൾ​​​മാ​​​ർ​​​ട്ട് സൂ​​​പ്പ​​​ർ​​​മാ​​​ർ​​​ക്ക​​​റ്റി​​​ലു​​​ണ്ടാ​​​യ ക​​​ത്തി​​​യാ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ മൂ​​​ന്നു പേ​​​ർ കൊ​​​ല്ല​​​പ്പെ​​ട്ടു. 15 പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​ൽ​​​ക്കു​​​ക​​​യും ചെ​​​യ്തു. ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി​​​യ ലി​​​ൻ എ​​​ന്ന മു​​​പ്പ​​​ത്തേ​​​ഴു​​​കാ​​​ര​​​നെ അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​താ​​​യി പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു. സാ​​​ന്പ​​​ത്തി​​​ക​​​പ്ര​​​ശ്ന​​​ങ്ങ​​​ളാ​​​ണു കു​​​റ്റ​​​കൃ​​​ത്യ​​​ത്തി​​​ലേ​​​ക്കു ന​​​യി​​​ച്ച​​​തെ​​​ന്നു ക​​​രു​​​തു​​​ന്നു. പ​​​രി​​​ക്കേ​​​റ്റ​​​വ​​​രി​​​ൽ ആ​​​രു​​​ടെ​​​യും നി​​​ല ഗു​​​രു​​​ത​​​ര​​​മ​​​ല്ല. ചൈ​​​നീ​​​സ് സ​​​ർ​​​ക്കാ​​​ർ സം​​​ഭ​​​വ​​​ത്തെ​​​ക്കു​​​റി​​​ച്ചു സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ​​​യി​​​ലു​​​ള്ള ച​​​ർ​​​ച്ച​​​ക​​​ൾ വി​​​ല​​​ക്കി​​​യ​​​താ​​​യി പാ​​​ശ്ചാ​​​ത്യ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു.


Source link

Exit mobile version