സ​മാ​സ​മം


ഹൈ​ദ​രാ​ബാ​ദ്: ഐ​എ​സ്എ​ൽ ഫു​ട്ബോ​ളി​ൽ ഹൈ​ദ​രാ​ബാ​ദ് എ​ഫ്സി​യും ചെ​ന്നൈ​യി​ൻ എ​ഫ്സി​യും ഗോ​ൾ​ര​ഹി​ത സ​മ​നി​ല​യി​ൽ പി​രി​ഞ്ഞു. ഇ​തോ​ടെ 2024-25 സീ​സ​ണ​ൽ ഹൈ​ദ​രാ​ബാ​ദ് ആ​ദ്യ പോ​യി​ന്‍റ് നേ​ടി.


Source link

Exit mobile version