കൊ​റ​ഗേ​റ്റ​ഡ് ബോ​ക്‌​സി​ന് വി​ല കൂ​ടും

കൊ​​​ച്ചി: കൊ​​​റ​​​ഗേ​​​റ്റ​​​ഡ് ബോ​​​ക്‌​​​സി​​​ന്‍റെ (കാ​​​ര്‍​ഡ്‌​​​ബോ​​​ര്‍​ഡ് പെ​​​ട്ടി) വി​​​ല​​​യി​​​ല്‍ 15 ശ​​​ത​​​മാ​​​നം വ​​​ര്‍​ധ​​​ന​​​വ് വ​​​രു​​​ത്തു​​​മെ​​​ന്ന് കേ​​​ര​​​ള കൊ​​​റ​​​ഗേ​​​റ്റ​​​ഡ് ബോ​​​ക്‌​​​സ് മാ​​​നു​​​ഫാ​​​ക്ച​​​റിം​​​ഗ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍. അ​​​സം​​​സ്‌​​​കൃ​​​ത വ​​​സ്തു​​​ക്ക​​​ളു​​​ടെ വി​​​ല ഒ​​​രു മാ​​​സ​​​ത്തി​​​നി​​​ടെ ഗ​​​ണ്യ​​​മാ​​​യി കൂ​​​ടി​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണു വി​​​ല​​​വ​​​ര്‍​ധ​​​ന. കാ​​​ര്‍​ഡ്‌​​​ബോ​​​ര്‍​ഡ് പെ​​​ട്ടി നി​​​ര്‍​മാ​​​ണ​​​ത്തി​​​ലെ പ്ര​​​ധാ​​​ന അ​​​സം​​​സ്‌​​​കൃ​​​ത വ​​​സ്തു​​​വാ​​​യ ക്രാ​​​ഫ്റ്റ് പേ​​​പ്പ​​​റി​​​ന്‍റെ വി​​​ല ട​​​ണ്ണി​​​ന് 3000 രൂ​​​പ​​​യാ​​​ണു കൂ​​​ടി​​​യ​​​ത്. ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് പെ​​​ട്ടി​​​ക​​​ളു​​​ടെ വി​​​ല വ​​​ര്‍​ധി​​​പ്പി​​​ക്കാ​​​ന്‍ നി​​​ര്‍​മാ​​​താ​​​ക്ക​​​ള്‍ നി​​​ര്‍​ബ​​​ന്ധി​​​ത​​​രാ​​​കു​​​ന്ന​​​തെ​​​ന്ന് കെ​​​സി​​​ബി​​​എം​​​എ പ്ര​​​സി​​​ഡ​​​ന്‍റ് ജി. ​​​രാ​​​ജീ​​​വ്, സെ​​​ക്ര​​​ട്ട​​​റി സ​​​ത്യ​​​ന്‍ മ​​​ല​​​യ​​​ത്ത് എ​​​ന്നി​​​വ​​​ര്‍ പ​​​റ​​​ഞ്ഞു.

നി​​​ല​​​വി​​​ല്‍ ക്രാ​​​ഫ്റ്റ് പേ​​​പ്പ​​​ര്‍ നി​​​ര്‍​മാ​​​ണ​​​ത്തി​​​ന് ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന വ​​​സ്തു​​​ക്ക​​​ള്‍ യു​​​എ​​​സ്, യു​​​കെ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ല്‍നി​​​ന്ന് ഇ​​​റ​​​ക്കു​​​മ​​​തി ചെ​​​യ്യു​​​ക​​​യാ​​​ണ്. എ​​​ന്നാ​​​ല്‍ ച​​​ര​​​ക്കു​​​ഗ​​​താ​​​ഗ​​​ത​​​ത്തി​​​ന് ചെ​​​ല​​​വ് വ​​​ര്‍​ധി​​​ച്ച​​​തോ​​​ടെ ഇ​​​റ​​​ക്കു​​​മ​​​തി ചെ​​​യ്യു​​​ന്ന അ​​​സം​​​സ്‌​​​കൃ​​​ത വ​​​സ്തു​​​വി​​​ന്‍റെ വി​​​ല കൂ​​​ടി. പ്രാ​​​ദേ​​​ശി​​​ക മാ​​​ര്‍​ക്ക​​​റ്റി​​​ല്‍ ക്രാ​​​ഫ്റ്റ് പേ​​​പ്പ​​​റി​​​ന്‍റെ അ​​​സം​​​സ്‌​​​കൃ​​​ത വ​​​സ്തു​​​ക്ക​​​ളു​​​ടെ ല​​​ഭ്യ​​​ത​​​ക്കു​​​റ​​​വും പ്ര​​​തി​​​സ​​​ന്ധി​​​യാ​​​ണെ​​​ന്നും ഭാ​​​ര​​​വാ​​​ഹി​​​ക​​​ള്‍ പ​​​റ​​​ഞ്ഞു.

Source link
Exit mobile version