ഇസ്രയേലില്‍ വന്‍വെടിവെപ്പ്; 8 മരണം,നിരവധി പേര്‍ക്ക് പരിക്ക്; ഭീകരാക്രമണമെന്ന് സംശയം


ജറുസലേം: ഇസ്രയേലിലെ ടെല്‍അവീവിന് സമീപം വന്‍ വെടിവെപ്പുണ്ടായതായി ഇസ്രയേല്‍ പോലീസ് സ്ഥിരീകരിച്ചു. ജാഫയില്‍ ഒരു റെയില്‍വേ സ്‌റ്റേഷന് സമീപത്തായാണ് വെടിവെപ്പുണ്ടായത്. ഭീകരാക്രമണം സംശയിക്കുന്നതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വെടിവെപ്പിനിരയായവരില്‍ ചിലര്‍ക്ക് ജീവഹാനി സംഭവിച്ചതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്.


Source link

Exit mobile version