കരിപ്പൂരിലെ സ്വർണക്കടത്ത്
കസ്റ്റംസിനെ അറിയിച്ചാൽ പോരേ
എന്ന് അജിത്, പോരെന്ന് ഡി.ജി.പി
പരിശോധന തുടരണമെന്നും ഡി.ജി.പി
സ്വർണക്കടത്തിന് പിന്നിൽ മാഫിയകൾ
തിരുവനന്തപുരം: വിവാദങ്ങളുടെ പശ്ചാത്തലത്തിൽ കരിപ്പൂരിലെ സ്വർണക്കടത്ത് വിവരം ഇനിമുതൽ കസ്റ്റംസിനെ അറിയിച്ചാൽ പോരേയെന്ന് എ.ഡി.ജി.പി എം.ആർ അജിത്കുമാർ.
October 01, 2024
Source link