മാന്നാനം: 19-ാമത് എംഫ്രേസ് ട്രോഫി ബാസ്കറ്റ്ബോളിൽ ആണ്‍കുട്ടികളുടെ വിഭാഗത്തിൽ ആതിഥേയരായ സെന്റ് എഫ്രേംസ് എച്ച്എസ്എസ് മാന്നാനവും പെണ്‍കുട്ടികളിൽ ലിറ്റിൽ ഫ്ളവർ എച്ച്എസ്എസ് കൊരട്ടിയും ജേതാക്കൾ. മാന്നാനം സെന്റ് എഫ്രേംസ് ഇൻഡോർ സ്റ്റേഡിയത്തിലാണു മത്സരങ്ങൾ നടന്നത്. ആണ്‍കുട്ടികളുടെ ഫൈനലിൽ എഫ്രേംസ് 68-27ന് കുന്നംകുളം ജിവിഎച്ച്്എസ്എസിനെ പരാജയപ്പെടുത്തി. പെണ്‍കുട്ടികളിൽ ലിറ്റിൽ ഫ്ളവർ 56-50ന് സെന്റ് ജോസഫ്സ് എച്ച്എസ്എസ് സേലത്തെ തോൽപ്പിച്ചു.. മാന്നാനം സെന്റ് എഫ്രേംസ് ഇൻഡോർ സ്റ്റേഡിയത്തിലാണു മത്സരങ്ങൾ നടന്നത്.
ആണ്‍കുട്ടികളുടെ ഫൈനലിൽ എഫ്രേംസ് 68-27ന് കുന്നംകുളം ജിവിഎച്ച്്എസ്എസിനെ പരാജയപ്പെടുത്തി. പെണ്‍കുട്ടികളിൽ ലിറ്റിൽ ഫ്ളവർ 56-50ന് സെന്റ് ജോസഫ്സ് എച്ച്എസ്എസ് സേലത്തെ തോൽപ്പിച്ചു.
Source link