മാ​​​​ഡ്രി​​​​ഡ് ഡ​​​​ർ​​​​ബി സ​​​​മ​​​​നി​​​​ലയിൽ


മാ​​​​ഡ്രി​​​​ഡ്: ലാ ​​​​ലി​​​​ഗ ഫു​​​​ട്ബോ​​​​ൾ സീ​​​​സ​​​​ണി​​​​ലെ ആ​​​​ദ്യ മാ​​​​ഡ്രി​​​​ഡ് ഡ​​​​ർ​​​​ബി സ​​​​മ​​​​നി​​​​ല​​​​യി​​​​ൽ. റ​​​​യ​​​​ൽ മാ​​​​ഡ്രി​​​​ഡ്- അ​​ത്‌​​ല​​റ്റി​​​​ക്കോ മാ​​​​ഡ്രി​​​​ഡ് പോ​​​​രാ​​​​ട്ടം 1-1ന് ​​​​പി​​​​രി​​​​ഞ്ഞു. 64-ാം മി​​​​നി​​​​റ്റി​​​​ൽ എ​​​​ഡ​​​​ർ മി​​​​ലി​​​​റ്റാ​​​​വോ​​​​യു​​​​ടെ ഗോ​​​​ളി​​​​ൽ മു​​​​ന്നി​​​​ലെ​​​​ത്തി​​​​യ റ​​​​യ​​​​ലി​​​​ന്‍റെ ജ​​​​യ​​​​പ്ര​​​​തീ​​​​ക്ഷ​​​​ക​​​​ൾ 90+5ാം മി​​​​നി​​​​റ്റി​​​​ൽ എ​​​​യ്ഞ്ച​​​​ൽ കൊ​​​​റേ​​​​യ നേ​​​​ടി​​​​യ ഗോ​​​​ളി​​​​ൽ ത​​​​ക​​​​ർ​​​​ന്നു. 69-ാം മി​​​​നി​​​​റ്റി​​​​ൽ അ​​ത്‌​​ല​​​​റ്റി​​​​ക്കോ ആ​​​​രാ​​​​ധ​​​​ക​​​​ർ ചി​​​​ല വ​​​​സ്തു​​​​ക്ക​​​​ൾ റ​​​​യ​​​​ൽ ഗോ​​​​ൾ​​​​കീ​​​​പ്പ​​​​ർ തി​​​​ബോ കോ​​​​ർ​​​​ട്വ​​​​യു​​​​ടെ നേ​​​​ർ​​​​ക്ക് വ​​​​ലി​​​​ച്ചെ​​​​റി​​​​ഞ്ഞ​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് 20 മി​​​​നി​​​​റ്റോ​​​​ളം ത​​​​ട​​​​സ​​​​പ്പെ​​​​ട്ടു. കളി നി​​​​ർ​​​​ത്തി​​​​വ​​​​യ്ക്കാ​​​​ൻ റ​​​​ഫ​​​​റി ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ക​​​​ളി​​​​ക്കാ​​​​ർ ക​​​​ളം​​​​വി​​​​ട്ടു. കാ​​​​ര്യ​​​​ങ്ങ​​​​ൾ നി​​​​യ​​​​ന്ത്ര​​​​ണവി​​​​ധേ​​​​യ​​​​മാ​​​​ക്കി​​​​യ​​​​ശേ​​​​ഷ​​​​മാ​​ണു മ​​​​ത്സ​​​​രം തു​​​​ട​​​​ർ


Source link

Exit mobile version