ഇ​സാ​ഫ് സ്മോ​ൾ ഫി​നാ​ൻ​സ് ബാ​ങ്കും ടാ​റ്റ മോ​ട്ടോ​ഴ്സും ധാ​ര​ണാ​പ​ത്രം ഒ​പ്പു​വ​ച്ചു

തൃ​​​ശൂ​​​ർ: ഇ​​​സാ​​​ഫ് സ്മോ​​​ൾ ഫി​​​നാ​​​ൻ​​​സ് ബാ​​​ങ്ക് മു​​​ഖേ​​​ന വാ​​​ണി​​​ജ്യ​​​വാ​​​ഹ​​​ന​​​ങ്ങ​​​ൾ​​​ക്കു ഫി​​​നാ​​​ൻ​​​സ് സൗ​​​ക​​​ര്യം ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ധാ​​​ര​​​ണാ​​​പ​​​ത്ര​​​ത്തി​​​ൽ പ്ര​​​മു​​​ഖ വാ​​​ഹ​​​ന​​​നി​​​ർ​​​മാ​​​താ​​​ക്ക​​​ളാ​​​യ ടാ​​​റ്റ മോ​​​ട്ടോ​​​ഴ്സ് ഒ​​​പ്പു​​​വ​​​ച്ചു. ടാ​​​റ്റ​​​യു​​​ടെ ചെ​​​റു​​​തും ഭാ​​​രം കു​​​റ​​​ഞ്ഞ​​​തു​​​മാ​​​യ വാ​​​ണി​​​ജ്യ​​​വാ​​​ഹ​​​ന​​​ങ്ങ​​​ൾ​​​ക്കാ​​​ണ് ആ​​​ദ്യ​​​ഘ​​​ട്ട​​​ത്തി​​​ൽ ഇ​​​സാ​​​ഫ് ബാ​​​ങ്കി​​​ലൂ​​​ടെ ഫി​​​നാ​​​ൻ​​​സ് സൗ​​​ക​​​ര്യം ല​​​ഭി​​​ക്കു​​​ക. കാ​​​ല​​​ക്ര​​​മേ​​​ണ, ടാ​​​റ്റ നി​​​ർ​​​മി​​​ക്കു​​​ന്ന മു​​​ഴു​​​വ​​​ൻ വാ​​​ണി​​​ജ്യ​​​വാ​​​ഹ​​​ന​​​ങ്ങ​​​ൾ​​​ക്കും ഫി​​​നാ​​​ൻ​​​സിം​​​ഗ് സൗ​​​ക​​​ര്യം ഏ​​​ർ​​​പ്പെ​​​ടു​​​ത്തു​​​മെ​​​ന്ന് ഇ​​​സാ​​​ഫ് ബാ​​​ങ്ക് അ​​​റി​​​യി​​​ച്ചു.

സം​​​രം​​​ഭ​​​ക​​​ത്വ ശ​​​ക്തീ​​​ക​​​ര​​​ണം എ​​​ന്ന ബാ​​​ങ്കി​​​ന്‍റെ പ്ര​​​ഖ്യാ​​​പി​​​ത​​​ന​​​യ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​ണു ടാ​​​റ്റ മോ​​​ട്ടോ​​​ഴ്സു​​​മാ​​​യു​​​ള്ള പ​​​ര​​​സ്പ​​​ര​​​സ​​​ഹ​​​ക​​​ര​​​ണ​​​മെ​​​ന്ന് ഇ​​​സാ​​​ഫ് സ്മോ​​​ൾ ഫി​​​നാ​​​ൻ​​​സ് ബാ​​​ങ്ക് എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഹേ​​​മ​​​ന്ത്കു​​​മാ​​​ർ തം​​​ത പ​​​റ​​​ഞ്ഞു.

Source link
Exit mobile version