KERALAM
സി.എച്ച്. പാരറ്റ് ഗ്രീൻ സാഹിത്യപുരസ്ക്കാരം ശ്രീകുമാരൻ തമ്പിക്ക്
കോഴിക്കോട്: പാരറ്റ് ഗ്രീൻ പബ്ലിക്കേഷൻസ് സി.എച്ച് മുഹമ്മദ് കോയയുടെ പേരിൽ ഏർപ്പെടുത്തിയ പ്രഥമ അവാർഡ് കവിയും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പിക്ക്. ഒരു ലക്ഷം രൂപയും സൈനുൽ ആബിദ് രൂപകൽപ്പന ചെയ്ത ശിൽപ്പവും സ്നേഹപത്രവുമടങ്ങുന്നതാണ് അവാർഡ്. 2024 സിസംബറിൽ കോഴിക്കോട്ട് അവാർഡ് സമർപ്പിക്കും.
Source link