എ​ട്ടു സൈ​നി​ക​ർ മ​​രി​​ച്ചു


ബൊ​​ഗോ​​ട്ട: കൊ​​ളം​​ബി​​യ​​യി​​ൽ സൈ​​നി​​ക ഹെ​​ലി​​കോ​​പ്റ്റ​​ർ ത​​ക​​ർ​​ന്ന് എ​​ട്ടു സൈ​​നി​​ക​​ർ മ​​രി​​ച്ചു. ദു​​രി​​താ​​ശ്വാ​​സ പ്ര​​വ​​ർ​​ത്ത​​ന​​ത്തി​​നു പോ​​യ സൈ​​നി​​ക​​രാ​​ണ് അ​​പ​​ക​​ട​​ത്തി​​ൽ​​പ്പെ​​ട്ട​​തെ​​ന്ന് പ്ര​​സി​​ഡ​​ന്‍റ് ഗു​​സ്താ​​വോ പെ​​ട്രോ അ​​റി​​യി​​ച്ചു. വെ​​ന​​സ്വേ​​ല​​ൻ അ​​തി​​ർ​​ത്തി​​യി​​ലു​​ള്ള ഗ്രാ​​മ​​ത്തി​​ലാ​​ണു ത​​ക​​ർ​​ന്ന നി​​ല​​യി​​ൽ ഹെ​​ലി​​കോ​​പ്റ്റ​​ർ ക​​ണ്ടെ​​ത്തി​​യ​​ത്.


Source link

Exit mobile version