യുക്രെയ്ൻ ആശുപത്രിയിൽ റഷ്യൻ ആക്രമണം; ഒന്പതു പേർ മരിച്ചു


കീ​​​വ്: വ​​​ട​​​ക്കു​​​കി​​​ഴ​​​ക്ക​​​ൻ യു​​​ക്രെ​​​യ്നി​​​ലെ സു​​​മി ന​​​ഗ​​​ര​​​ത്തി​​​ൽ ആ​​​ശു​​​പ​​​ത്രി​​​ക്കു നേ​​​ർ​​​ക്ക് റ​​​ഷ്യ​​​ൻ സേ​​​ന ന​​​ട​​​ത്തി​​​യ ഡ്രോ​​​ൺ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ഒ​​​ന്പ​​​തു പേ​​​ർ കൊ​​​ല്ല​​​പ്പെ​​ട്ടു. 12 പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു. ശ​​​നി​​​യാ​​​ഴ്ച രാ​​​വി​​​ലെ ര​​​ണ്ടു ത​​​വ​​​ണ ഡ്രോ​​​ൺ ആ​​​ക്ര​​​മ​​​ണം ഉ​​​ണ്ടാ​​​യി. ആ​​​ദ്യ ആ​​​ക്ര​​​മ​​​ണത്തെ​​​ത്തു​​​ട​​​ർ​​​ന്ന് ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​നം ന​​​ട​​​ക്കു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​യി​​​രു​​​ന്നു ര​​​ണ്ടാ​​​മ​​​ത്തെ സ്ഫോ​​​ട​​​നം.

ആ​​​ശു​​​പ​​​ത്രി​​​യു​​​ടെ മൂ​​​ന്നു നി​​​ല​​​ക​​​ൾ ഭാ​​​ഗി​​​ക​​​മാ​​​യി ത​​​ക​​​രു​​​ക​​​യും തീ​​​പി​​​ടി​​​ത്ത​​​മു​​​ണ്ടാ​​​വു​​​ക​​​യും ചെ​​​യ്തു. സ​​​മീ​​​പ​​​ത്തെ പാ​​​ർ​​​പ്പി​​​ട​​​സ​​​മു​​​ച്ച​​​യ​​​ങ്ങ​​​ൾ​​​ക്കും വലിയ കേ​​​ടു​​​പാ​​​ടു​​​ണ്ടാ​​​യി.


Source link
Exit mobile version