SPORTS

എ​​ഫ്രേം​​സ് ഫൈ​​ന​​ൽ


മാ​​ന്നാ​​നം: 19-ാമ​​ത് എ​​ഫ്രേം​​സ് ട്രോ​​ഫി ബാ​​സ്ക​​റ്റ്ബോ​​ൾ ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ന്‍റെ ആ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ വി​​ഭാ​​ഗം ഫൈ​​ന​​ൽ ചി​​ത്രം തെ​​ളി​​ഞ്ഞു. ഫൈ​​ന​​ലി​​ൽ ആ​​തി​​ഥേ​​യ​​രാ​​യ സെ​​ന്‍റ് എ​​ഫ്രേം​​സ് കു​​ന്നം​​കു​​ളം ജി​​വി​​എ​​ച്ച്എ​​സ്എ​​സി​​നെ നേ​​രി​​ടും. സെ​​മി​​യി​​ൽ സെ​​ന്‍റ് എ​​ഫ്രേം​​സ് 70-48ന് ​​ചെ​​ന്നൈ വെ​​ല​​മ്മാ​​ൾ മെ​​ട്രി​​ക്കു​​ലേ​​ഷ​​നെ​​യാ​​ണ് തോ​​ൽ​​പ്പി​​ച്ച​​ത്. ജി​​വി​​എ​​ച്ച്എ​​സ്എ​​സ് കു​​ന്നം​​കു​​ളം സെ​​മി​​യി​​ൽ പി​​എ​​ച്ച്എ​​സ്എ​​സ് പാ​​ന്ത​​ല്ലൂ​​രി​​നെ 80-49നു ​​ത​​ക​​ർ​​ത്തും ഫൈ​​ന​​ലി​​ൽ എ​​ത്തി.


Source link

Related Articles

Back to top button