മില്‍മ 30 കോടി പ്രോത്സാഹന വില നൽകും
കൊച്ചി: മില്‍മ എറണാകുളം മേഖലാ യൂണിയന് സംഘങ്ങള്‍ക്കും കര്‍ഷകര്‍ക്കുമായി 30 കോടി രൂപ വിതരണം ചെയ്യുമെന്ന് യൂണിയന് ചെയര്മാന് എം.ടി. ജയന് അറിയിച്ചു. മധ്യകേരളത്തിലെ എറണാകുളം, തൃശൂര്‍, കോട്ടയം, ഇടുക്കി ജില്ലകളിലെ ആയിരത്തോളം വരുന്ന സംഘങ്ങൾക്കും കർഷകർക്കുമാണ് തുക ലഭിക്കുക. ഒക്ടോബര്‍ ഒന്നുമുതല്‍ ജനുവരി 31 വരെ പ്രാഥമിക ക്ഷീരസംഘങ്ങള്‍ മേഖലാ യൂണിയനു നല്കുന്ന ഒരു ലിറ്റര്‍ പാലിന് 10 രൂപ എന്നു കണക്കാക്കി പ്രോത്സാഹന അധിക വിലയായാണു തുക വിതരണം ചെയ്യുന്നത്.
ഇതില്‍ അഞ്ചു രൂപ കര്‍ഷകനും നാലു രൂപ സംഘത്തിനും ഒരു രൂപ മേഖലാ യൂണിയനില്‍ സംഘത്തിന്റെ ഓഹരിയായും വകയിരുത്തുമെന്നും ജയന് പറഞ്ഞു.

Source link