മകാവു: മകാവു ഓപ്പണ്‍ ബാഡ്മിന്റണ്‍ വനിതാ ഡബിൾസിൽ ഇന്ത്യൻ പ്രതീക്ഷയായിരുന്ന ട്രീസ ജോളി-ഗായത്രി ഗോപിചന്ദ് സഖ്യം സെമിഫൈനലിൽ പരാജയപ്പെട്ടു പുറത്ത്. ചൈനീസ് തായ് പേയിയുടെ ഹ്സീ പെയ് ഷാൻ ഹംഗ് എൻസു കൂട്ടുകെട്ടിനോടാണ് ഇന്ത്യൻ സഖ്യം മുട്ടുമടക്കിയത്. സ്കോർ: 17-21, 21-16, 21-10.
Source link