കാണ്‍പുർ: മഴ മാറി മാനം തെളിയാതിരുന്നതോടെ ഇന്ത്യ x ബംഗ്ലാദേശ് രണ്ടാം ടെസ്റ്റ് ക്രിക്കറ്റിന്റെ രണ്ടാംദിനം ഒരു പന്തുപോലും എറിയാതെ പൂർണമായി ഉപേക്ഷിച്ചു. മത്സരത്തിന്റെ ആദ്യദിനത്തിൽ വെറും 35 ഓവർ മാത്രമാണ് കളി നടന്നത്. മഴയെത്തുടർന്ന് ഒന്നാംദിനം മത്സരം നിർത്തിവയ്ക്കുന്പോൾ ബംഗ്ലാദേശ് ഒന്നാം ഇന്നിംഗ്സിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 107 റണ്‍സ് എടുത്തിരുന്നു.
Source link