ടെൽ അവീവ്: ഉചിതമായ സമയത്ത് കൃത്യതയോടെ ആക്രമണം നടത്തിയാണ് നസറുള്ളയെ ഇല്ലാതാക്കിയതെന്ന് ഇസ്രേലി സൈനിക മേധാവി ലഫ്. ജനറൽ ഹെർസി ഹാലെവി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോ സന്ദേശത്തിൽ വ്യക്തമാക്കി. ഒട്ടേറെ തയാറെടുപ്പുകൾക്കൊടുവിലാണ് ഇസ്രേലി സേന പദ്ധതി നടപ്പാക്കിയത്. ഇതിലും വലുത് ചെയ്യാനുള്ള ശേഷി ഞങ്ങൾക്കുണ്ട്. സന്ദേശം വളരെ വ്യക്തമാണ്.
ഇസ്രേലി പൗരന്മാരെ ഭീഷണിപ്പെടുത്തുന്നത് ആരായാലും അവരെ എടുക്കാൻ ഞങ്ങൾക്കറിയാമെന്ന് ഇസ്രേലി സൈനിക മേധാവി പറഞ്ഞു.
Source link