സി .പി .എം സംസ്‌ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ


DAY IN PICS
September 28, 2024, 02:25 pm
Photo: ഫോട്ടോ : സുമേഷ് ചെമ്പഴന്തി

സി .പി .എം സംസ്‌ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ നടത്തിയ അന്തരിച്ച ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ അനുസ്‌മരണ യോഗത്തിൽ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ മുതിർന്ന സി .പി .എം നേതാവ് എസ് .രാമചന്ദ്രൻ പിള്ള എന്നിവരുമായി സംഭാഷണം നടത്തുന്ന പി .ബി അംഗം എം .എ ബേബി


Source link
Exit mobile version