KERALAM
അർജുനെ ഏറ്റുവാങ്ങി ജന്മനാട്; ആദരാഞ്ജലിയർപ്പിക്കാൻ വഴിയരികിൽ കാത്തുനിന്നത് നിരവധിപേർ

അർജുനെ ഏറ്റുവാങ്ങി ജന്മനാട്; ആദരാഞ്ജലിയർപ്പിക്കാൻ വഴിയരികിൽ കാത്തുനിന്നത് നിരവധിപേർ
കോഴിക്കോട്: ഷിരൂരിലെ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ മൃതദേഹം വഹിച്ചുള്ള വിലാപയാത്ര കേരളത്തിലെത്തി.
September 28, 2024
Source link