പി.എസ്.സി അംഗത്വം, കോഴയിൽ ഗവർണറുടെ നടപടി തേടി ശശീന്ദ്രൻ പക്ഷം

കോട്ടയം: എൻ.സി.പി നോമിനിയായി പി.എസ്.സി അംഗമാക്കാൻ പാർട്ടി സംസ്ഥാന നേതാവ് ഉൾപ്പെടെയുള്ള നേതാക്കൾ ലക്ഷങ്ങൾ കോഴ വാങ്ങിയെന്ന പരാതിയിൽ ഗവർണറുടെ നടപടി പ്രതീക്ഷിച്ച് ശശീന്ദ്രൻ വിഭാഗം.

കൈക്കൂലി നൽകിയതുമായി ബന്ധപ്പെട്ട ഫോൺ സംഭാഷണം സഹിതം പൊതുപ്രവർത്തകനായ തിരുവനന്തപുരം സ്വദേശി പ്രസാദ് സോമരാജൻ ഗവർണർ ആരിഫ് മുഹമ്മദ്ഖാന് പരാതി നൽകിയിരുന്നു.കൈക്കൂലി നൽകിയവർ ഇപ്പോൾ പി.എസ്.സിയിൽ അംഗമാണെന്ന് പരാതിയിൽ പറയുന്നു.

കൈക്കൂലി വാങ്ങിയതിന് നേതാവിനെയും നൽകിയതിന് അംഗത്തെയും പ്രോസിക്യൂട്ട് ചെയ്യണമെന്നാണ് പരാതി. പരാതിയിൽ കഴമ്പുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി അറിയുന്നു. ഗവർണർ പ്രോസിക്യൂഷൻ നടപടി സ്വീകരിച്ചാൽ എൻ.സിപിയിലും ഇടതുമുന്നണിയിലും പൊട്ടിത്തെറിയാവും. എൻ.സി.പി ഗ്രൂപ്പ് പോരിനൊപ്പം കോഴ വിവാദത്തിൽ ഒരു വിഭാഗത്തെ പ്രഹരിക്കാനുള്ള നീക്കവും മുറുകിയിട്ടുണ്ട്.

ഗവർണർക്ക് നൽകിയ പരാതി

പി. എസ്. സി അംഗമാകാൻ 1.20കോടി രൂപ കൈക്കൂലി നൽകിയെന്ന് എൻ.സി.പി ദേശീയ സെക്രട്ടറി എൻ.എ.മുഹമ്മദ് കുട്ടി ഒരു കൊല്ലം മുമ്പ് പത്രസമ്മേളനത്തിൽ വെളിപ്പെടുത്തിയിരുന്നു. ആദ്യ ഗഡുവായി 60 ലക്ഷം രൂപ എൻ. സി. പി സംസ്ഥാന ജനറൽ സെക്രട്ടറിക്കും 55 ലക്ഷം രൂപ ഒരു ബാർ ഉടമ വഴി പ്രമുഖ നേതാവിനും കൈമാറി. ഇതിൽ 25 ലക്ഷം നേതാവിന്റെ ഭാര്യയ്ക്കാണ് നൽകിയത്.

ഫോൺ സംഭാഷണം

പ്രമുഖ നേതാവിന്റെ അടുപ്പക്കാരനും എൻ.എ.മുഹമ്മദ് കുട്ടിയും തമ്മിലുള്ള ഫോൺ സംഭാഷണമാണ് തെളിവായി ഗവർണർക്ക് നൽകിയത്. സംഭാഷണത്തിന്റെ ഉള്ളടക്കം ഇങ്ങനെ -പി.എസ്.സി അംഗത്തിന്റെ പിതാവ് നേതാവിന്റെ ഇടനിലക്കാരന് ആദ്യം 30 ലക്ഷം രൂപയും പി.എസ്.സി അംഗത്വ ഉത്തരവ് കാബിനറ്റ് അംഗീകരിച്ചതോടെ 15 ലക്ഷവും നിയമന ഉത്തരവിൽ ഗവർണർ ഒപ്പിട്ടതോടെ 10 ലക്ഷം രൂപയമടക്കം 55 ലക്ഷം രൂപ നൽകി.

നി​കു​തി​ ​ഓ​ർ​ഡി​ന​ൻ​സി​ന്
ഗ​വ​ർ​ണ​റു​ടെ​ ​അം​ഗീ​കാ​രം

തി​രു​വ​ന​ന്ത​പു​രം​:​ ​നി​യ​മ​സ​ഭാ​ ​സ​മ്മേ​ള​നം​ ​നി​ശ്ച​യി​ച്ച​ശേ​ഷം​ ​മ​ന്ത്രി​സ​ഭാ​ ​യോ​ഗ​ത്തി​ന്റെ​ ​തീ​രു​മാ​ന​പ്ര​കാ​രം​ ​ശു​പാ​ർ​ശ​ ​ചെ​യ്ത​ ​നി​കു​തി​ ​ചു​മ​ത്ത​ൽ​ ​ഓ​ർ​ഡി​ന​ൻ​സി​ന് ​ഗ​വ​ർ​ണ​ർ​ ​അം​ഗീ​കാ​രം​ ​ന​ൽ​കി.​ ​സ​ർ​ക്കാ​രി​ന്റെ​ ​ക​ടു​ത്ത​ ​സ​മ്മ​ർ​ദ്ദ​ത്തെ​ ​തു​ട​ർ​ന്നാ​ണി​ത്.

നി​യ​മ​സ​ഭാ​ ​സ​മ്മേ​ള​നം​ ​ഒ​ക്ടോ​ബ​ർ​ ​നാ​ലി​ന് ​ചേ​രാ​ൻ​ ​തീ​രു​മാ​നി​ക്കു​ക​യും​ ​അ​തി​ന് ​ഗ​വ​ർ​ണ​റു​ടെ​ ​അ​നു​മ​തി​ ​നേ​ടു​ക​യും​ ​ചെ​യ്ത​ശേ​ഷം​ ​ഓ​ർ​ഡി​ന​ൻ​സി​റ​ക്കു​ന്ന​ത് ​അ​സാ​ധാ​ര​ണ​മാ​ണെ​ന്നും​ ​അ​ങ്ങ​നെ​ ​കീ​ഴ്‌​വ​ഴ​ക്ക​മി​ല്ലെ​ന്നും​ ​ഗ​വ​ർ​ണ​ർ​ ​സ​ർ​ക്കാ​രി​നെ​ ​അ​റി​യി​ച്ചി​രു​ന്നു.​ ​പി​ന്നാ​ലെ​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​ ​ശാ​ര​ദാ​ ​മു​ര​ളീ​ധ​ര​ൻ,​ ​നി​യ​മ​ ​സെ​ക്ര​ട്ട​റി​ ​കെ.​ജി.​സ​ന​ൽ​കു​മാ​ർ,​ ​ധ​ന​കാ​ര്യ​ ​എ​ക്സ്‌​പെ​ൻ​ഡീ​ച്ച​ർ​ ​സെ​ക്ര​ട്ട​റി​ ​കേ​ശ​വേ​ന്ദ്ര​ ​കു​മാ​ർ​ ​എ​ന്നി​വ​ർ​ ​രാ​ജ്ഭ​വ​നി​ലെ​ത്തി​ ​ഓ​ർ​ഡി​ന​ൻ​സി​ൽ​ ​ഒ​പ്പി​ട​ണ​മെ​ന്ന് ​ഗ​വ​ർ​ണ​റോ​ട് ​അ​ഭ്യ​ർ​ത്ഥി​ച്ചു.

കേ​ന്ദ്ര​നി​ർ​ദ്ദേ​ശ​ ​പ്ര​കാ​രം​ ​നി​കു​തി​ഘ​ട​ന​യി​ൽ​ ​മാ​റ്റം​ ​വ​രു​ത്തു​ന്ന​തി​നാ​ണ് ​ഓ​ർ​ഡി​ന​ൻ​സെ​ന്നും​ ​ഒ​ക്ടോ​ബ​ർ​ ​ഒ​ന്നു​മു​ത​ൽ​ ​ന​ട​പ്പാ​ക്കേ​ണ്ട​ ​നി​കു​തി​ ​നി​ർ​ദ്ദേ​ശ​മാ​ണെ​ന്നും​ ​അ​റി​യി​ച്ചു.​ 2017​ലെ​ ​കേ​ര​ള​ ​സം​സ്ഥാ​ന​ ​ച​ര​ക്ക് ​സേ​വ​ന​ ​നി​കു​തി​ ​നി​യ​മം,​ 2024​ലെ​ ​കേ​ര​ള​ ​ധ​ന​കാ​ര്യ​ ​നി​യ​മം,​ 2008​ലെ​ ​കേ​ര​ള​ ​ധ​ന​കാ​ര്യ​ ​നി​യ​മം​ ​എ​ന്നി​വ​ ​ഭേ​ദ​ഗ​തി​ ​ചെ​യ്യു​ന്ന​തി​നു​ള്ള​ ​കേ​ര​ള​ ​നി​കു​തി​ ​ചു​മ​ത്ത​ൽ​ ​നി​യ​മ​ങ്ങ​ൾ​ ​(​ഭേ​ദ​ഗ​തി​)​ ​ഓ​ർ​ഡി​ന​ൻ​സി​നാ​ണ് ​അം​ഗീ​കാ​രം.


Source link
Exit mobile version