KERALAM

സംസ്ഥാനത്ത് വീണ്ടും എംപോക്സ്


സംസ്ഥാനത്ത് വീണ്ടും എംപോക്സ്

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും എംപോക്സ് സ്ഥിരീകരിച്ചു. വിദേശത്തു നിന്നെത്തിയ കൊച്ചി സ്വദേശി 29 വയസുള്ള യുവാവിനാണ് രോഗമെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു.
September 28, 2024


Source link

Related Articles

Back to top button