എച്ച്ഡിഎഫ്സി ബാങ്കിന് 400-ാം ശാഖ

കൊച്ചി: എച്ച്ഡിഎഫ്സി ബാങ്ക്, കൊച്ചി ഇൻഫോപാർക്കിലെ വിസ്മയയിൽ 400-ാമത്തെ ശാഖ ആരംഭിച്ചു. ഇൻഫോപാർക്ക് സിഇഒ സുശാന്ത് കുറുന്തിലും ടാറ്റ കൺസൾട്ടൻസി സർവീസ് കേരള ഹെഡ് ദിനേശ് പി. തമ്പിയും ചേർന്നാണു പുതിയ ശാഖ ഉദ്ഘാടനം ചെയ്തത്. എച്ച്ഡിഎഫ്സി കർണാടക, കേരള ബ്രാഞ്ച് ബാങ്കിംഗ് ഹെഡ് അഹമ്മദ് സക്കറിയ പങ്കെടുത്തു.

Source link