ബ​ജാ​ജ് ഫി​ൻ​സെ​ർ​വ് ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ര​ണ്ടു കോ​ടി ന​ൽ​കി

കൊ​​​ച്ചി: സാ​​​മ്പ​​​ത്തി​​​ക സേ​​​വ​​​ന ഗ്രൂ​​​പ്പാ​​​യ ബ​​​ജാ​​​ജ് ഫി​​​ൻ​​​സെ​​​ർ​​​വ് ലി​​​മി​​​റ്റ​​​ഡ് വ​​​യ​​​നാ​​​ട് ഉ​​​രു​​​ൾ​​​പൊ​​​ട്ട​​​ൽ ദു​​​രി​​​താ​​​ശ്വാ​​​സ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്കാ​​​യി ര​​​ണ്ടു കോ​​​ടി രൂ​​​പ സം​​​സ്ഥാ​​​ന​​സ​​​ർ​​​ക്കാ​​​രി​​​നു സം​​​ഭാ​​​വ​​​ന ന​​​ൽ​​​കി. ബ​​​ജാ​​​ജ് ഫി​​​ൻ​​​സെ​​​ർ​​​വ് ചീ​​​ഫ് ഇ​​​ക്ക​​​ണോ​​​മി​​​സ്റ്റും കോ​​​ർ​​​പ​​​റേ​​​റ്റ് അ​​​ഫ​​​യേ​​​ഴ്‌​​​സ് പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​യ ഡോ. ​​​എ​​​ൻ ശ്രീ​​​നി​​​വാ​​​സ റാ​​​വു, ബ​​​ജാ​​​ജ് അ​​​ല​​​യ​​​ൻ​​​സ് ലൈ​​​ഫ് ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് സീ​​​നി​​​യ​​​ർ പ്ര​​​സി​​​ഡ​​​ന്‍റ് പി.​​​എം. അ​​​നി​​​ൽ എ​​​ന്നി​​​വ​​​ർ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നെ സ​​​ന്ദ​​​ർ​​​ശി​​​ച്ച് തു​​​ക കൈ​​​മാ​​​റി.

വ​​​യ​​​നാ​​​ട്ടി​​​ലെ ദു​​​രി​​​ത​​​ബാ​​​ധി​​​ത​​​രാ​​​യ ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ൾ സ​​​മ​​​ർ​​​പ്പി​​​ച്ച എ​​​ല്ലാ ക്ലെ​​​യി​​​മു​​​ക​​​ളു​​​ടെ​​​യും ന​​​ട​​​പ​​​ടി​​​ക​​​ൾ വേ​​​ഗ​​​ത്തി​​​ലാ​​​ക്ക​ാ​​ൻ നിർദേശിച്ചതായും അ​​​ധി​​​കൃ​​​ത​​​ർ പ​​​റ​​​ഞ്ഞു.

Source link
Exit mobile version