ട്രീ​​സ-​​ഗാ​​യ​​ത്രി സെമിയിൽ


മ​​കാ​​വു: മ​​കാ​​വു ഓ​​പ്പ​​ണ്‍ ബാ​​ഡ്മി​​ന്‍റ​​ണ്‍ വ​​നി​​താ സിം​​ഗി​​ൾ​​സി​​ൽ ഇ​​ന്ത്യ​​യു​​ടെ ട്രീ​​സ ജോ​​ളി – ഗാ​​യ​​ത്രി ഗോ​​പി​​ച​​ന്ദ് സ​​ഖ്യം സെ​​മി​​ഫൈ​​ന​​ലി​​ൽ. മ​​ല​​യാ​​ളി​​യാ​​യ ട്രീ​​സ​​യും ഗോ​​പി​​ച​​ന്ദി​​ന്‍റെ മ​​ക​​ൾ ഗാ​​യ​​ത്രി​​യും ചേ​​ർ​​ന്നു​​ള്ള ഇ​​ന്ത്യ​​ൻ കൂ​​ട്ടു​​കെ​​ട്ട് പ്രീ​​ക്വാ​​ർ​​ട്ട​​റി​​ൽ ചൈ​​നീ​​സ് താ​​യ് പേ​​യി​​യു​​ടെ ഹു ​​ലി​​ൻ ഹൂ​​യ് – ലോ​​ണ്‍ ഹി​​ഹ് യു​​ൻ സ​​ഖ്യ​​ത്തെ​​യാ​​ണ് കീ​​ഴ​​ട​​ക്കി​​യ​​ത്. സ്കോ​​ർ: 21-12, 21-17.

പു​​രു​​ഷ സിം​​ഗി​​ൾ​​സി​​ൽ കി​​ഡം​​ബി ശ്രീ​​കാ​​ന്ത് പ​​രാ​​ജ​​യ​​പ്പെ​​ട്ടു പു​​റ​​ത്താ​​യി. ഹോ​​ങ്കോം​​ഗി​​ന്‍റെ കാ ​​ലോ​​ങ് അ​​ൻ​​ഗ​​സി​​നോ​​ട് 31 മി​​നി​​റ്റ് മാ​​ത്രം നീ​​ണ്ട പോ​​രാ​​ട്ട​​ത്തി​​ൽ ശ്രീ​​കാ​​ന്ത് തോ​​ൽ​​വി സ​​മ്മ​​തി​​ച്ചു. സ്കോ​​ർ: 21-16, 21-12.


Source link
Exit mobile version