KERALAM

കുറഞ്ഞ ചെലവിലും വേഗത്തിലും നീതി ലഭ്യമാകണം: ചീഫ് ജസ്റ്റിസ്


കുറഞ്ഞ ചെലവിലും വേഗത്തിലും
നീതി ലഭ്യമാകണം: ചീഫ് ജസ്റ്റിസ്

കൊച്ചി: കുറഞ്ഞ ചെലവിലും വേഗത്തിലും നീതി ലഭ്യമാക്കുകയാവണം ജുഡീഷ്യറിയുടെ ലക്ഷ്യമെന്ന് ചീഫ് ജസ്റ്റിസ് നിഥിൻ മധുകർ ജാംദാർ പറഞ്ഞു. ഹൈക്കോടതിയിൽ ഫുൾകോർട്ട് സിറ്റിംഗിൽ പ്രസംഗിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ്.
September 28, 2024


Source link

Related Articles

Back to top button