വാഷിംഗ്ടൺ ഡിസി: അമേരിക്കയിലെ മുൻ ദേശീയസുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടനെ വധിക്കാൻ ശ്രമിക്കുന്ന ഇറേനിയൻ പൗരൻ ഷഹ്റാം പുർസാഫിയെ പിടികൂടാൻ സഹായിക്കുന്നവർക്ക് രണ്ടു കോടി ഡോളർ പാരിതോഷികം പ്രഖ്യാപിച്ചു.
ഇറേനിയൻ വിപ്ലവഗാർഡ് അംഗമായ പുർസാഫി മൂന്നു ലക്ഷം ഡോളർ വാഗ്ദാനം ചെയ്ത് വാടകക്കൊലയാളിയെ കണ്ടെത്താനുള്ള ശ്രമത്തിലാണെന്ന് അമേരിക്കൻ വൃത്തങ്ങൾ പറഞ്ഞു.
Source link