കൊച്ചി: ഇന്ത്യയിലെ പ്രമുഖ ഫാഷന്‍ ഇ- ടെയ്ലറായ അജിയോ ഫാഷൻ ഗുണമേന്മയ്ക്കു പേരുകേട്ട ബ്രാന്‍ഡായ എച്ച് ആന്‍ഡ് എമ്മിനെ ഒപ്പം ചേര്‍ത്ത് തങ്ങളുടെ പ്ലാറ്റ്ഫോമില്‍ ലോഞ്ച് ചെയ്തു. ഇത് എച്ച് ആന്‍ഡ് എമ്മിന്റെ ഓണ്‍ലൈന്‍ സാന്നിധ്യം വര്‍ധിപ്പിക്കും. അജിയോ അതിന്റെ അന്താരാഷ്ട്ര ബ്രാന്‍ഡുകളുടെ പോര്‍ട്ട്ഫോളിയോയെ ശക്തിപ്പെടുത്തുമ്പോള്‍, എച്ച് ആന്‍ഡ് എം ലക്ഷ്യമിടുന്നത് അജിയോയുടെ ഡിജിറ്റല്‍ പ്ലാറ്റ്ഫോമും വിപുലമായ വ്യാപ്തിയും പ്രയോജനപ്പെടുത്തി തങ്ങളുടെ ഓണ്‍ലൈന്‍ വിപണിവിഹിതവും വിപുലീകരിക്കാനാണ്.

Source link