BUSINESS

എച്ച് ആന്‍ഡ് എമ്മിനെ ഒപ്പം ചേര്‍ത്ത് അജിയോ

കൊ​​ച്ചി: ഇ​​ന്ത്യ​​യി​​ലെ പ്ര​​മു​​ഖ ഫാ​​ഷ​​ന്‍ ഇ- ​​ടെ​​യ്‌​​ല​​റാ​​യ അ​​ജി​​യോ ഫാ​​ഷ​​ൻ ഗു​​ണ​​മേ​​ന്മ​​യ്ക്കു പേ​​രു​​കേ​​ട്ട ബ്രാ​​ന്‍ഡാ​​യ എ​​ച്ച് ആ​​ന്‍ഡ് എ​​മ്മി​​നെ ഒ​​പ്പം ചേ​​ര്‍ത്ത് ത​​ങ്ങ​​ളു​​ടെ പ്ലാ​​റ്റ്‌​​ഫോ​​മി​​ല്‍ ലോ​​ഞ്ച് ചെ​​യ്തു. ഇ​​ത് എ​​ച്ച് ആ​​ന്‍ഡ് എ​​മ്മി​​ന്‍റെ ഓ​​ണ്‍ലൈ​​ന്‍ സാ​​ന്നി​​ധ്യം വ​​ര്‍ധി​​പ്പി​​ക്കും. അ​​ജി​​യോ അ​​തി​​ന്‍റെ അ​​ന്താ​​രാ​​ഷ്‌​​ട്ര ബ്രാ​​ന്‍ഡു​​ക​​ളു​​ടെ പോ​​ര്‍ട്ട്‌​​ഫോ​​ളി​​യോ​​യെ ശ​​ക്തി​​പ്പെ​​ടു​​ത്തു​​മ്പോ​​ള്‍, എ​​ച്ച് ആ​​ന്‍ഡ് എം ​​ല​​ക്ഷ്യ​​മി​​ടു​​ന്ന​​ത് അ​​ജി​​യോ​​യു​​ടെ ഡി​​ജി​​റ്റ​​ല്‍ പ്ലാ​​റ്റ്‌​​ഫോ​​മും വി​​പു​​ല​​മാ​​യ വ്യാ​​പ്തി​​യും പ്ര​​യോ​​ജ​​ന​​പ്പെ​​ടു​​ത്തി ത​​ങ്ങ​​ളു​​ടെ ഓ​​ണ്‍ലൈ​​ന്‍ വി​​പ​​ണി​​വി​​ഹി​​ത​​വും വി​​പു​​ലീ​​ക​​രി​​ക്കാ​​നാ​​ണ്.

Source link

Related Articles

Back to top button