KERALAM
പുരസ്കാരം ഏറ്റുവാങ്ങി,ഗാനം ആലപിച്ച് ജെറി അമൽദേവ്
പുരസ്കാരം ഏറ്റുവാങ്ങി,ഗാനം ആലപിച്ച് ജെറി അമൽദേവ്
തിരുവനന്തപുരം: ‘ലയം..സാന്ദ്രലയം, ദേവദുന്ദുഭി സാന്ദ്രലയം..’ എന്നെന്നും കണ്ണേട്ടന്റെ എന്ന ചിത്രത്തിനായി കൈതപ്രത്തിന്റെ വരികൾക്ക് താൻ ഈണമിട്ട ഗാനം വർഷങ്ങൾക്കിപ്പുറം സംഗീത സംവിധായകൻ ജെറി അമൽദേവ് ആലപിച്ചപ്പോൾ ആസ്വാദകർ നിറഞ്ഞ കൈയടിയോടെ അത് സ്വീകരിച്ചു. ദേവരാജൻ മാസ്റ്ററുടെ ജന്മദിനത്തോടനുബന്ധിച്ച് ജി.ദേവരാജൻ ശക്തിഗാഥാ പുരസ്കാരം ഭാരത് ഭവനിൽ നടന്ന ചടങ്ങിൽ ഏറ്റുവാങ്ങുകയായിരുന്നു അദ്ദേഹം.
September 28, 2024
Source link