കൊച്ചി: ഡി-മാക്സ് പിക്-അപ് വാണിജ്യ വാഹന വിഭാഗത്തിൽ പുതിയ കാബ്-ചാസിസ് വേരിയന്റ് അവതരിപ്പിച്ച് ഇസുസു മോട്ടോഴ്സ് ഇന്ത്യ. പുതിയ ഇസുസു ഡി-മാക്സ് സിംഗിൾ കാബ് 1.7 കാബ്-ചാസിസ് സ്റ്റാൻഡേർഡ് വേരിയന്റ് എഫ്എംസിജി, ഫുഡ് ആൻഡ് കാറ്ററിംഗ്, ലാസ്റ്റ്-മൈൽ ഡെലിവറി തുടങ്ങിയ വിവിധ ബിസിനസുകളെ ലക്ഷ്യമിട്ടാണ് പുറത്തിറക്കിയിട്ടുള്ളത്.
ബിസിനസ് ആവശ്യകതകൾക്ക് അനുയോജ്യമായ സ്വന്തം ലോഡ്-ബോഡികൾ നിർമിക്കാനുള്ള സൗകര്യമുണ്ട്. 9,99,990 രൂപയാണു പ്രാരംഭ വില. ബുക്കിംഗ് ആരംഭിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.

Source link