ക​ട​ലു​ണ്ടി​ക്കും കു​മ​ര​ക​ത്തി​നും കേ​ന്ദ്ര ബെ​സ്റ്റ് റൂ​റ​ൽ ടൂ​റി​സം വി​ല്ലേ​ജ് അ​വാ​ർ​ഡ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ലോ​​​ക​​​ടൂ​​​റി​​​സം ദി​​​ന​​​ത്തി​​​ൽ ഇ​​​ര​​​ട്ട പു​​​ര​​​സ്കാ​​​ര​​​ത്തി​​​ള​​​ക്ക​​​വു​​​മാ​​​യി കേ​​​ര​​​ള ടൂ​​​റി​​​സം. കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ബെ​​​സ്റ്റ് റൂ​​​റ​​​ൽ ടൂ​​​റി​​​സം വി​​​ല്ലേ​​​ജ് അ​​​വാ​​​ർ​​​ഡി​​​ലാ​​​ണ് കേ​​​ര​​​ളം ര​​​ണ്ടു പു​​​ര​​​സ്കാ​​​ര​​​ങ്ങ​​​ൾ​​​ക്ക് അ​​​ർ​​​ഹ​​​മാ​​​യ​​​ത്. ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ ടൂ​​​റി​​​സം മി​​​ഷ​​​ന്‍റെ മി​​​ക​​​വു​​​റ്റ പ​​​ദ്ധ​​​തി​​​ക​​​ളാ​​​ണ് കേ​​​ര​​​ള​​​ത്തെ പു​​​ര​​​സ്കാ​​​ര​​​ത്തി​​​ന് അ​​​ർ​​​ഹ​​​മാ​​​ക്കി​​​യ​​​ത്. ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ മി​​​ഷ​​​ൻ പ​​​ദ്ധ​​​തി​​​ക​​​ൾ മി​​​ക​​​ച്ച രീ​​​തി​​​യി​​​ൽ ന​​​ട​​​പ്പാ​​​ക്കി​​​യ ക​​​ട​​​ലു​​​ണ്ടി, കു​​​മ​​​ര​​​കം എ​​​ന്നീ ഗ്രാ​​​മ​​​പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ൾ​​​ക്കാ​​​ണ് പു​​​ര​​​സ്കാ​​​രം. ക​​​ട​​​ലു​​​ണ്ടി​​​ക്കു ബെ​​​സ്റ്റ് റെ​​​സ്പോ​​​ണ്‍​സി​​​ബി​​​ൾ ടൂ​​​റി​​​സം വി​​​ല്ലേ​​​ജ് അ​​​വാ​​​ർ​​​ഡും കു​​​മ​​​ര​​​ക​​​ത്തി​​​ന് ബെ​​​സ്റ്റ് അ​​​ഗ്രി ടൂ​​​റി​​​സം വി​​​ല്ലേ​​​ജ് പു​​​ര​​​സ്കാ​​​ര​​​വു​​​മാ​​​ണു ല​​​ഭി​​​ച്ച​​​ത്. തു​​​ട​​​ർ​​​ച്ച​​​യാ​​​യ ര​​​ണ്ടാം വ​​​ർ​​​ഷ​​​മാ​​​ണ് ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ ടൂ​​​റി​​​സം പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളി​​​ലൂ​​​ടെ കേ​​​ര​​​ള​​​ത്തി​​​ന് ബെ​​​സ്റ്റ് ടൂ​​​റി​​​സം വി​​​ല്ലേ​​​ജ് പു​​​ര​​​സ്കാ​​​രം ല​​​ഭി​​​ക്കു​​​ന്ന​​​ത്. ക​​​ഴി​​​ഞ്ഞ ത​​​വ​​​ണ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ ടൂ​​​റി​​​സം മി​​​ഷ​​​ന്‍റെ സ്ട്രീ​​​റ്റ് പ​​​ദ്ധ​​​തി ന​​​ട​​​പ്പാ​​​ക്കി​​​യ​​​തോ​​​ടെ കാ​​​ന്ത​​​ല്ലൂ​​​രി​​​ന് സു​​​വ​​​ർ​​​ണ പു​​​ര​​​സ്കാ​​​രം ല​​​ഭി​​​ച്ചി​​​രു​​​ന്നു.

ന്യൂ​​​ഡ​​​ൽ​​​ഹി വി​​​ഗ്യാ​​​ൻ ഭ​​​വ​​​നി​​​ൽ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ൽ ഉ​​​പ​​​രാ​​​ഷ്ട്ര​​​പ​​​തി ജ​​​ഗ്ദീ​​​പ് ധ​​​ൻ​​​ക​​​റി​​​ന്‍റെ സാ​​​ന്നി​​​ധ്യ​​​ത്തി​​​ൽ കേ​​​ന്ദ്ര ടൂ​​​റി​​​സം, സാം​​​സ്കാ​​​രി​​​ക മ​​​ന്ത്രി ഗ​​​ജേ​​​ന്ദ്ര സിം​​​ഗ് ശെ​​​ഖാ​​​വ​​​ത്ത് പു​​​ര​​​സ്കാ​​​ര​​​ങ്ങ​​​ൾ സ​​​മ്മാ​​​നി​​​ച്ചു. കേ​​​ര​​​ള റെ​​​സ്പോ​​​ണ്‍​സി​​​ബി​​​ൾ ടൂ​​​റി​​​സം മി​​​ഷ​​​ൻ സൊ​​​സൈ​​​റ്റി സി​​​ഇ​​​ഒ കെ. ​​​രൂ​​​പേ​​​ഷ് കു​​​മാ​​​ർ, കു​​​മ​​​ര​​​കം ഗ്രാ​​​മ പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റ് ധ​​​ന്യ സാ​​​ബു, ക​​​ട​​​ലു​​​ണ്ടി ഗ്രാ​​​മ പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റ് വി.​​​വി. അ​​​നു​​​ഷ എ​​​ന്നി​​​വ​​​ർ പു​​​ര​​​സ്കാ​​​രം ഏ​​​റ്റു​​​വാ​​​ങ്ങി.

Source link
Exit mobile version