SPORTS
ആഴ്സണൽ, ലിവർപൂൾ ജയിച്ചു
ലണ്ടൻ: ഇംഗ്ലീഷ് കാരബാവൊ കപ്പ് ഫുട്ബോളിൽ ആഴ്സണലിനും ലിവർപൂളിനും ജയം. മൂന്നാം റൗണ്ടിൽ ആഴ്സണൽ 5-1നു ബോൾട്ടൻ വാണ്ടറേഴ്സിനെയും ലിവർപൂൾ അതേ വ്യത്യാസത്തിൽ വെസ്റ്റ് ഹാമിനെയും തകർത്തു.
Source link