ചെന്നൈ: ഐഎസ്എൽ ഫുട്ബോളിൽ മുഹമ്മദൻസ് സ്പോർട്സ് ക്ലബ്ബിനു ആദ്യ ജയം. എവേ പോരാട്ടത്തിൽ ചെന്നൈയിൻ എഫ്സിയെ മറുപടിയില്ലാത്ത ഒരു ഗോളിനു മുഹമ്മദൻ എസ്സി തോൽപ്പിച്ചു. മുഹമ്മദൻ 2024-25 സീസണിൽ ഐഎസ്എല്ലിലേക്കു സ്ഥാനക്കയറ്റം ലഭിച്ച് എത്തിയതാണ്. ലാറെംസംഗ ഫെനായി (39’) ആണ് ഗോൾ നേടിയത്. ഐഎസ്എല്ലിൽ മുഹമ്മദന്റെ ആദ്യ ജയമാണ്.
Source link