BUSINESS
മാറ്റമില്ലാതെ സ്വര്‍ണവില
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. ഗ്രാമിന് 7,060 രൂപയും പവന് 56,480 രൂപയുമാണ് നിലവിലെ വില. കഴിഞ്ഞ മൂന്നു ദിവസമായി സ്വര്‍ണവില സര്‍വകാല റിക്കാര്‍ഡില്‍ കുതിക്കുകയായിരുന്നു.

Source link