സിയാൽ വാർഷിക പൊതുയോഗം
നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവള കന്പനി(സിയാൽ) ചെയർമാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ വാർഷിക പൊതുയോഗം ചേർന്നു. ഓൺലൈനായി നടന്ന യോഗത്തിൽ സിയാൽ ഡയറക്ടർമാരായ മന്ത്രിമാർ പി. രാജീവ്, കെ. രാജൻ, എംഡി എസ്. സുഹാസ് എന്നിവരും മറ്റു ഡയറക്ടർമാരും പങ്കെടുത്തു. 2023-24ലെ സിയാലിന്റെ വരവുചെലവ് കണക്കുകൾക്കും മറ്റ് ഡയറക്ടർ ബോർഡ് തീരുമാനങ്ങൾക്കും വാർഷിക പൊതുയോഗം അംഗീകാരം നൽകി.
ചടങ്ങിൽ വിമാനത്താവളത്തിന്റെ ചുറ്റുമതിലിൽ സ്ഥാപിച്ച അത്യാധുനിക ഇലക്ട്രോണിക് സുരക്ഷാസംവിധാനത്തിന്റെയും അന്താരാഷ്ട്ര ടെർമിനലിലെ പുതുക്കി നിർമിച്ച എയ്റോ ലോഞ്ചിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി ഓൺലൈനായി നിർവഹിച്ചു.

Source link