SPORTS

ഇ​ന്ത്യ​ക്കു മി​ന്നും ജ​യം


വി​യ​ന്‍റി​യ​ൻ (ലാ​വോ​സ്): എ​എ​ഫ്സി 2025 അ​ണ്ട​ർ 20 ഏ​ഷ്യ​ൻ ക​പ്പ് ഫു​ട്ബോ​ൾ യോ​ഗ്യ​താ റൗ​ണ്ട് ഗ്രൂ​പ്പ് ജി​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​ക്കു മി​ന്നും ജ​യം. ഇ​ന്ത്യ 4-1നു ​മം​ഗോ​ളി​യ​യെ ത​ക​ർ​ത്തു. ഇ​ന്ത്യ​ക്കു​വേ​ണ്ടി കി​പ്ജെ​ൻ (54′, 56′) ഇ​ര​ട്ട​ഗോ​ൾ സ്വ​ന്ത​മാ​ക്കി. കെ​ൽ​വി​ൻ (20′), കൊ​റു (87′) എ​ന്നി​വ​രാ​യി​രു​ന്നു മ​റ്റു ഗോ​ൾ നേ​ട്ട​ക്കാ​ർ.


Source link

Related Articles

Back to top button