തൃശൂർ: നന്തിലത്ത് ജി-മാർട്ടിന്റെ ഷോറൂമുകളിൽ ഓണം ഓഫറുകളോടെ ഗൃഹോപകരണങ്ങളും ഡിജിറ്റൽ ആക്സസറികളും സ്വന്തമാക്കാനുള്ള അവസരം 30 നു സമാപിക്കും. 70 ശതമാനംവരെ മെഗാ ഡിസ്കൗണ്ടുകൾ, മറ്റു കന്പനി ഓഫറുകൾ, എക്സ്റ്റന്റഡ് വാറന്റി എന്നിവ ഉപയോക്താക്കൾക്കു ലഭിക്കും. 25,000 രൂപ വരെയുള്ള കാഷ് ബാക്ക്, ഇഎംഐ സൗകര്യം എന്നിവയും ലഭ്യമാണ്.
ബെൻസാ ബെൻസാ ഓഫറിലൂടെ ഭാഗ്യശാലികൾക്കു മെഴ്സിഡസ് ബെൻസ് കാർ, മാരുതി എസ്പ്രസോ കാറുകൾ തുടങ്ങിയ സമ്മാനങ്ങളും നേടാൻ അവസരമുണ്ട്.

Source link