വേ​ള്‍​ഡ് സ്‌​കി​ല്‍​സ് മത്സരം: ​മ​ല​യാ​ളി​ക്ക് മെ​ഡ​ൽ

കൊ​​​ച്ചി: ഫ്രാ​​​ന്‍​സി​​​ലെ ലി​​​യോ​​​ണി​​​ല്‍ ന​​​ട​​​ന്ന വേ​​​ള്‍​ഡ് സ്‌​​​കി​​​ല്‍ കോം​​പ​​റ്റീ​​​ഷ​​​നി​​​ല്‍ മ​​​ല​​​യാ​​​ളി​​​ക്ക് വെ​​​ങ്ക​​​ലം. ഇ​​​ന്‍​ഡ​​​സ്ട്രി 4.0 കാ​​​റ്റ​​​ഗ​​​റി​​​യി​​​ല്‍ തൃ​​​ശൂ​​​ര്‍ സ്വ​​​ദേ​​​ശി സ​​​ത്യ​​​ജി​​​ത്ത് ബാ​​​ല​​​കൃ​​​ഷ്ണ​​​നാ​​​ണു മെ​​​ഡ​​​ൽ നേ​​​ടി​​​യ​​​ത്. ഈ​​​യി​​​ന​​​ത്തി​​​ൽ ഇ​​​ന്ത്യ​​​യു​​​ടെ ധ്രു​​​മി​​​ല്‍​കു​​​മാ​​​ര്‍ ഗാ​​​ന്ധി​​​യും വെങ്കല മെ​​​ഡ​​​ൽ നേ​​​ടി.

Source link
Exit mobile version