ദേ​ശീ​യ ബാ​ങ്കിം​ഗ് സെ​മി​നാ​ര്‍ സം​ഘ​ടി​പ്പി​ച്ചു

കൊ​​​ച്ചി: സ്റ്റേ​​​റ്റ് ഫോ​​​റം ഓ​​​ഫ് ബാ​​​ങ്കേ​​​ഴ്‌​​​സ് ക്ല​​​ബ്‌​​​സ് കേ​​​ര​​​ള​​​യു​​​ടെ (എ​​​സ്എ​​​ഫ്ബി​​​സി​​​കെ) ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ല്‍ ദേ​​​ശീ​​​യ ബാ​​​ങ്കിം​​​ഗ് സെ​​​മി​​​നാ​​​ര്‍ സം​​​ഘ​​​ടി​​​പ്പി​​​ച്ചു. ക​​​ള​​​മ​​​ശേ​​​രി എ​​​സ്‌​​​സി​​​എം​​​എ​​​സ് സ്‌​​​കൂ​​​ള്‍ ഓ​​​ഫ് ടെ​​​ക്‌​​​നോ​​​ള​​​ജി ആ​​​ന്‍​ഡ് മാ​​​നേ​​​ജ്‌​​​മെ​​​ന്‍റി​​​ല്‍ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ല്‍ എ​​​സ്എ​​​ഫ്ബി​​​സി​​​കെ പ്ര​​​സി​​​ഡ​​ന്‍റ് പി.​​​വി.​​​ ജോ​​​യ് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. സൗ​​​ത്ത് ഇ​​​ന്ത്യ​​​ന്‍ ബാ​​​ങ്ക് എം​​​ഡി​​​യും സി​​​ഇ​​​ഒ​​​യു​​​മാ​​​യ പി.​​​ആ​​​ര്‍.​ ശേ​​​ഷാ​​​ദ്രി മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി. ഫെ​​​ഡ​​​റ​​​ല്‍ ബാ​​​ങ്ക് എം​​​ഡി​​​യും സി​​​ഇ​​​ഒ​​​യു​​​മാ​​​യി​​​രു​​​ന്ന ശ്യാം ​​​ശ്രീ​​​നി​​​വാ​​​സ​​​ന്‍ ബാ​​​ങ്കിം​​​ഗ് രം​​​ഗ​​​ത്തെ നൂ​​​ത​​​ന മാ​​​റ്റ​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ചും ഡി​​​ജി​​​റ്റ​​​ലൈ​​​സേ​​​ഷ​​​നെ​​​ക്കു​​റി​​ച്ചും എ​​​സ്‌​​സി​​​എം​​​എ​​​സ് മാ​​​നേ​​​ജ്‌​​​മെ​​ന്‍റ് സ്റ്റ​​​ഡീ​​​സി​​​ലെ വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ളു​​​മാ​​​യി സം​​​വ​​​ദി​​​ച്ചു.

സൗ​​​ത്ത് ഇ​​​ന്ത്യ​​​ന്‍ ബാ​​​ങ്ക് മു​​​ന്‍ എ​​​ക്‌​​​സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്‌ടര്‍ ഏ​​​ബ്ര​​​ഹാം ത​​​രി​​​യ​​​ന്‍ ച​​​ര്‍​ച്ച​​​യി​​​ല്‍ മോ​​​ഡ​​​റേ​​​റ്റ​​​റാ​​​യി​​രു​​ന്നു. എ​​​സ്‌​​​സി​​​എം​​​എ​​​സ് ഡ​​​യ​​​റ​​​ക്ട​​​ര്‍ പ്ര​​​തീ​​​ക് നാ​​​യ​​​ര്‍, എ​​​സ്എ​​​ഫ്ബി​​​സി​​​കെ മു​​ഖ്യ​​ര​​ക്ഷാ​​ധി​​കാ​​രി കെ.​​​യു.​​​ബാ​​​ല​​​കൃ​​​ഷ്ണ​​​ന്‍, ഫെ​​​ഡ​​​റ​​​ല്‍ ബാ​​​ങ്ക് എ​​​റ​​​ണാ​​​കു​​​ളം സോ​​​ണ​​​ല്‍ മേ​​​ധാ​​​വി ര​​​ഞ്ജി അ​​​ല​​​ക്‌​​​സ്, സൗ​​​ത്ത് ഇ​​​ന്ത്യ​​​ന്‍ ബാ​​​ങ്ക് ജോ​​​യി​​​ന്‍റ് ജ​​​ന​​​റ​​​ല്‍ മാ​​​നേ​​​ജ​​​ര്‍ ബൈ​​​ജു ക​​​ര​​​ണ്‍, എ​​​സ്‌​​സി​​​എം​​​എ​​​സ് ഗ്രൂ​​​പ്പ് ‌വൈ​​​സ് ചെ​​​യ​​​ര്‍​മാ​​​ന്‍ പ്ര​​​ഫ.​​​ പ്ര​​​മോ​​​ദ് പി.​ ​​തേ​​​വ​​​ന്നൂ​​​ര്‍, പ്രി​​​ന്‍​സി​​​പ്പ​​​ല്‍ ഡോ.​​​ ശ​​​ശി​​​കു​​​മാ​​​ര്‍, എ​​​സ്എ​​​ഫ്ബി​​​സി​​​കെ ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി കെ.​​​സു​​​രേ​​​ന്ദ്ര​​​ന്‍, എ​​​ക്‌​​​സി​​​ക്യൂ​​​ട്ടീ​​​വ് പ്ര​​​സി​​​ഡ​​​ന്‍റ് സി.​​​പി.​​​മോ​​​ഹ​​​ന്‍​ദാ​​​സ് എ​​​ന്നി​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു.

Source link
Exit mobile version