വോഡഫോണിന് പുതിയ കരാർ
കൊച്ചി: വോഡഫോണ്‍ ഐഡിയയ്ക്ക് അടുത്ത മൂന്നു വര്‍ഷത്തേക്ക് നെറ്റ്വര്‍ക്ക് ഉപകരണങ്ങള്‍ വിതരണം ചെയ്യാൻ നോക്കിയ, എറിക്സണ്, സാംസംഗ് എന്നിവയുമായി 3.6 ബില്യണ്‍ ഡോളറിന്റെ (300 ബില്യണ്‍ രൂപ) കരാർ. 4ജി സേവനം 1.03 ബില്യണില്‍നിന്ന് 1.2 ബില്യണിലേക്ക് എത്തിക്കുന്ന വിധത്തിലെ വികസനവും സുപ്രധാന വിപണികളില്‍ 5ജി അവതരിപ്പിക്കുന്നതും ഡാറ്റാ വളര്‍ച്ചയ്ക്ക് അനുസൃതമായി ശേഷി വികസിപ്പിക്കുന്നതും ലക്ഷ്യമിട്ടാണ് ഈ മൂലധന നിക്ഷേപമെന്ന് അധികൃതർ അറിയിച്ചു.

Source link