കൊച്ചി: അജ്മല്‍ ബിസ്മിയില്‍ ലേറ്റസ്റ്റ് ഡിജിറ്റല്‍ ഗാഡ്ജറ്റുകള്‍, ഹോം, കിച്ചണ്‍ അപ്ലയന്‍സസുകള്‍ എന്നിവയ്ക്കു വമ്പിച്ച വിലക്കുറവുമായി ആരംഭിച്ച ഓണം സെയില്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ അവസാനിക്കും. 20 കോടി രൂപയുടെ സമ്മാനങ്ങളും ഡിസ്കൗണ്ടുകളും നേടാനുള്ള അവസരം ഓണം കഴിഞ്ഞുള്ള നിശ്ചിത ദിവസങ്ങള്‍ കൂടി ആസ്വദിക്കാം. ബംപര്‍ സമ്മാനമായ 100 പവനും ഒപ്പം ഒട്ടനവധി സമ്മാനങ്ങളും നൂറിലധികം ബ്രാന്‍ഡുകളുടെ ആയിരത്തിലധികം പ്രോഡക്ടുകളുടെ വലിയ കളക്ഷനും ഒരുക്കിയിട്ടുണ്ട്. കൂടാതെ കാര്‍ഡ് പര്‍ച്ചേസുകളിലൂടെ അഞ്ചു ശതമാനം മുതല്‍ 20 ശതമാനം വരെ കാഷ് ബാക്ക് ലഭിക്കും.
5,900 രൂപമുതല്‍ സ്മാര്‍ട്ട് ടിവി, 24190 രൂപമുതല്‍ ഫ്രണ്ട് ലോഡ് വാഷിംഗ് മെഷീനുകള്‍, 9999 രൂപമുതല്‍ സിംഗിള്‍ ഡോര്‍ റഫ്രിജറേറ്ററുകള്‍, 21999 രൂപമുതല്‍ വണ്‍ ടണ്‍ 3 സ്റ്റാര്‍ എസികള്‍ തുടങ്ങിയവ ലഭ്യമാണെന്ന് അധികൃതർ പറഞ്ഞു. കിച്ചണ്‍, ഹോം അപ്ലയന്‍സസുകളും ഏറ്റവും മികച്ച ഓഫറുകളില്‍ സ്വന്തമാക്കാം. കേരളത്തിലുടനീളമുള്ള അജ്മല്‍ ബിസ്മിയുടെ എല്ലാ ഷോറൂമുകളിലും ഏറ്റവും കുറഞ്ഞ ഇഎംഐ സ്കീമുകളും ഫിനാന്‍സ് ഓഫറുകളും മറ്റ് ആനുകൂല്യങ്ങളും ലഭ്യമാണ്.

Source link