കൊച്ചി: സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടിയുള്ള രാജ്യത്തെ ഏറ്റവും വലിയ ആശുപത്രി ഹൈദരാബാദിൽ തുറക്കുമെന്ന് ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ. 300 കിടക്കകളുള്ള ആശുപത്രിയാണ് ഒരുങ്ങുന്നത്. സമഗ്രമായ ഗർഭകാല ചികിത്സ, പ്രസവ ചികിത്സ, പ്രസവാനന്തര ശുശ്രൂഷ എന്നിവയ്ക്കുപുറമേ നവജാതശിശുക്കൾക്കും കുട്ടികൾക്കും ആവശ്യമായ എല്ലാവിധ ചികിത്സയും ലഭ്യമാക്കും.
മൂന്നു ലക്ഷം ചതുരശ്രയടി വിശാലമായ ആശുപത്രിക്കായി 220 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. നിർമാണത്തിന്റെ ആദ്യഘട്ടം 2026ൽ പൂർത്തിയാക്കുമെന്ന് അധികൃതർ അറിയിച്ചു.

Source link