KERALAM
ലോറൻസിന്റെ മൃതദേഹം വിട്ടു നൽകൽ,മൂന്നു മക്കളെയും കേട്ട് പ്രിൻസിപ്പലിന് തീരുമാനമെടുക്കാം: ഹൈക്കോടതി കൊച്ചി: എം.എം. ലോറൻസിന്റെ മൃതദേഹം മെഡിക്കൽ പഠനത്തിന് വിട്ടുനൽകണോ മതാചാരപ്രകാരം സംസ്കരിക്കണമോ എന്നതിൽ മൂന്ന് മക്കളെയും കേട്ട് തീരുമാനമെടുക്കാമെന്ന് എറണാകുളം മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന് ഹൈക്കോടതി നിർദ്ദേശം നൽകി. അതുവരെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിക്കണം. മകൾ ആശ ലോറൻസ് നൽകിയ ഹർജിയിലാണിത്. September 24, 2024
ലോറൻസിന്റെ മൃതദേഹം വിട്ടു നൽകൽ,മൂന്നു മക്കളെയും
കേട്ട് പ്രിൻസിപ്പലിന് തീരുമാനമെടുക്കാം: ഹൈക്കോടതി
കൊച്ചി: എം.എം. ലോറൻസിന്റെ മൃതദേഹം മെഡിക്കൽ പഠനത്തിന് വിട്ടുനൽകണോ മതാചാരപ്രകാരം സംസ്കരിക്കണമോ എന്നതിൽ മൂന്ന് മക്കളെയും കേട്ട് തീരുമാനമെടുക്കാമെന്ന് എറണാകുളം മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന് ഹൈക്കോടതി നിർദ്ദേശം നൽകി. അതുവരെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിക്കണം. മകൾ ആശ ലോറൻസ് നൽകിയ ഹർജിയിലാണിത്.
September 24, 2024
Source link