SPORTS
വല നിറച്ച് ബയേണ്‍
ബ്രെമൻ: ജർമൻ ബുണ്ടസ് ലിഗ ഫുട്ബോളിൽ തുടർച്ചയാ യ നാലാം ജയത്തോടെ ബയേണ്‍ മ്യൂണിക്ക് പെർഫക്ട് സ്റ്റാർട്ട് തുടരുന്നു. രണ്ടു ഗോൾ നേടുകയും മൈക്കിൾ ഒലീസിന്റെ രണ്ടെണ്ണത്തിനു വഴിയൊരുക്കുകയും ചെയ്ത മൈക്കിൾ ഒലീസിന്റെ മികവിൽ ബയേണ്‍ 5-0ന് വെർഡർ ബ്രെമനെ തകർത്തു. 12 പോയിന്റുമായി ബയേണ്‍ ഒന്നാമതാണ്. വിവിധ ടൂർണമെന്റുകളിലായി കഴിഞ്ഞ മൂന്നു മത്സരങ്ങളിൽനിന്ന് 20 ഗോളാണ് ബയേണ്‍ നേടിയത്.
Source link