SPORTS

തി​​രി​​ച്ച​​ടി​​ച്ച് റ​​യ​​ൽ


മാ​​ഡ്രി​​ഡ്: പ​​ക​​ര​​ക്കാ​​ര​​നാ​​യി ഇ​​റ​​ങ്ങി ഒ​​രു ഗോ​​ൾ നേ​​ടു​​ക​​യും ഒ​​ര​​ണ്ണ​​ത്തി​​നു വ​​ഴി​​യൊ​​രു​​ക്കു​​ക​​യും ചെ​​യ്ത വി​​നീ​​ഷ്യ​​സ് ജൂ​​ണി​​യ​​റു​​ടെ മി​​ക​​വി​​ൽ ലാ ​​ലി​​ഗ​​യി​​ൽ നി​​ല​​വി​​ലെ ചാ​​ന്പ്യ·ാ​​രാ​​യ റ​​യ​​ൽ മാ​​ഡ്രി​​ഡി​​നു ജ​​യം. പി​​ന്നി​​ൽ​​നി​​ന്ന​​ശേ​​ഷം 4-1ന് ​​എ​​സ്പാ​​നി​​യോ​​ളി​​നെ ത​​ക​​ർ​​ത്തു. തു​​ട​​ക്കം മു​​ത​​ലേ ആ​​ധി​​പ​​ത്യം പു​​ല​​ർ​​ത്തി​​യ റ​​യ​​ലി​​ന്‍റെ വ​​ല​​യി​​ൽ അ​​പ്ര​​തീ​​ക്ഷി​​ത​​മാ​​യി പ​​ന്ത് ക​​യ​​റി. ഗോ​​ൾ​​കീ​​പ്പ​​ർ തി​​ബോ കോ​​ർ​​ട്വ​​യു​​ടെ അ​​ബ​​ദ്ധം ഓ​​ണ്‍​ഗോ​​ളി​​ൽ ക​​ലാ​​ശി​​ച്ചു. നാ​​ലു മി​​നി​​റ്റ് ക​​ഴി​​ഞ്ഞ് ഡാ​​നി കാ​​ർ​​വാ​​ഹ​​ലി​​ലൂ​​ടെ ആ​​തി​​ഥേ​​യ​​ർ സ​​മ​​നി​​ല നേ​​ടി. 75-ാം മി​​നി​​റ്റി​​ൽ വി​​നീ​​ഷ്യ​​സി​​ന്‍റെ ക്രോ​​സി​​ൽ റോ​​ഡ്രി​​ഗോ റ​​യ​​ലി​​നെ മു​​ന്നി​​ലെ​​ത്തി​​ച്ചു. 78-ാം മി​​നി​​റ്റി​​ൽ കി​​ലി​​യ​​ൻ എം​​ബ​​പ്പെ​​യു​​ടെ പാ​​സി​​ൽ വി​​നീ​​ഷ്യ​​സും ഗോ​​ൾ നേ​​ടി. 90-ാം മി​​നി​​റ്റി​​ൽ എം​​ബ​​പ്പെ പെ​​നാ​​ൽ​​റ്റി​​യി​​ലൂ​​ടെ റ​​യ​​ലി​​ന്‍റെ നാ​​ലാം ഗോ​​ളും നേ​​ടി.


Source link

Related Articles

Back to top button