കി​സ്‌​ന ഡ​യ​മ​ണ്ട് ആ​ന്‍​ഡ്ഗോ​ള്‍​ഡ് ജ്വ​ല്ല​റി​ കൊ​ച്ചി​യി​ൽ ഷോ​റൂം തു​റ​ന്നു

കൊ​​​​ച്ചി: കി​​​​സ്‌​​​​ന ഡ​​​​യ​​​​മ​​​​ണ്ട് ആ​​​​ന്‍​ഡ് ഗോ​​​​ള്‍​ഡ് ജ്വ​​​​ല്ല​​​​റി കൊ​​​​ച്ചി​​​​യി​​​​ല്‍ ത​​​​ങ്ങ​​​​ളു​​​​ടെ ആ​​​​ദ്യ എ​​​​ക്‌​​​​സ്‌​​​​ക്ലൂ​​​​സീ​​​​വ് ഷോ​​​​റൂം തു​​​​റ​​​​ന്നു. രാ​​​​ജ്യ​​​​ത്തെ 44-ാമ​​​​ത്തെ ഷോ​​​​റൂ​​​​മാ​​​​ണി​​​ത്. ഉ​​​​ദ്ഘാ​​​​ട​​​​ന​​​​ത്തോ​​​​ട​​​​നു​​​​ബ​​​​ന്ധി​​​​ച്ച് ഉ​​​​പ​​​​യോ​​​​ക്താ​​​​ക്ക​​​​ള്‍​ക്ക് ല​​​​ക്കി ഡ്രോ​​​​യി​​​​ലൂ​​​​ടെ കാ​​​​ര്‍ സ്വ​​​​ന്ത​​​​മാ​​​​ക്കാ​​​​നു​​​​ള്ള അ​​​​വ​​​​സ​​​​ര​​​മു​​​​ണ്ട്. കൂ​​​​ടാ​​​​തെ മ​​​​റ്റു പ​​​​ല ഓ​​​​ഫ​​​​റു​​​​ക​​​​ളും പ്ര​​​​ഖ്യാ​​​​പി​​​​ച്ചി​​​​ട്ടു​​​​ണ്ടെ​​​​ന്ന് ജ്വ​​​​ല്ല​​​​റി ഡ​​​​യ​​​​റ​​​​ക്‌ട​​​​ര്‍ പ​​​​രാ​​​​ഗ് ഷാ ​​​​പ​​​​റ​​​​ഞ്ഞു. സ്പാ​​​​ര്‍​ക്ലിം​​​​ഗ് കെ.​​​കെ. വെ​​​​ഞ്ച്വേ​​​​ഴ്‌​​​​സു​​​​മാ​​​​യി സ​​​​ഹ​​​​ക​​​​രി​​​​ച്ചാ​​​​ണ് ഷോ​​​​റും പ്ര​​​​വ​​​​ര്‍​ത്തി​​​​ക്കു​​​​ന്ന​​​​ത്. കി​​​​സ്‌​​​​ന സെ​​​​യി​​​​ല്‍​സ് ജ​​​​ന​​​​റ​​​​ല്‍ മാ​​​​നേ​​​​ജ​​​​ര്‍ മ​​​​ഹേ​​​​ഷ് ഗ​​​​ന്ദാ​​​​നി​​​​യു​​​​ം ച​​​​ട​​​​ങ്ങി​​​​ല്‍ പ​​​​ങ്കെ​​​​ടു​​​​ത്തു.

Source link
Exit mobile version