WORLD

വെള്ളിയില്‍ തീര്‍ത്ത തീവണ്ടിയുടെ മാതൃക, പഷ്മിന ഷാള്‍; ബൈഡനും ഭാര്യയ്ക്കും സമ്മാനങ്ങള്‍ കൈമാറി മോദി 


വാഷിങ്ടണ്‍: ഇന്ത്യ-അമേരിക്ക ബന്ധത്തിന്റെ ഊഷ്മളത പങ്കിടാന്‍ പ്രസിഡന്റ് ജോ ബൈഡന് വെള്ളിയില്‍ തീര്‍ത്ത ചെറുതീവണ്ടിയുടെ മാതൃകയും പ്രഥമ വനിത ജില്‍ ബൈഡന് പഷ്മിന ഷാളും സമ്മാനിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.


Source link

Related Articles

Back to top button